Thodupuzha
ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/ec8b0121-636b-44aa-a191-36ccaddbcb62.jpeg?resize=780%2C470&ssl=1?v=1674579023)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചീനിക്കുഴി: സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആരംഭിച്ചു.ഫൊറോന വികാരി റവ. ഡോ.സ്റ്റാന്‍ലി പുല്‍പ്രയില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് റവ.ഡോ.സ്റ്റാന്‍ലി പുല്‍പ്രയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി . ബുധനാഴ്ച വൈകുന്നേരം 4.45 നു ഫാ .പോള്‍ ആക്കപ്പടിക്കല്‍ വി. കുര്‍ബാന അര്‍പ്പിക്കും.ബ്രദര്‍ ഷാജി വൈക്കത്തുപറമ്പില്‍ സന്ദേശം നല്‍കും,തുടര്‍ന്ന് പ്രദക്ഷിണം,മേളപ്പെരുക്കം ,ചൈനീസ് വെടിക്കെട്ട് . വ്യാഴാഴ്ച രാവിലെ ഏഴിന് വി. കുര്‍ബാന ,10.15 നു ഫാ .വിനീത് മേയ്ക്കല്‍ വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.പ്രദക്ഷിണം ,സ്നേഹവിരുന്ന് എന്നിവയാണ് ആഘോഷ പരിപാടി കളെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ പന്നാരക്കുന്നേല്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)