Local LiveThodupuzha
കെ.ജി.ഡി.എ ജില്ലാ സമ്മേളനം തൊടുപുഴയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/three-tips-better-driver-shutterstock-329343266.jpg?resize=768%2C470&ssl=1?v=1678461663)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ശനി രാവിലെ 10. 30 മുതല്‍ തൊടുപുഴ എംപ്ലോയീസ് ഹാളില്‍ ചേരും.ജില്ലാ പ്രസിഡന്റ് സി.വി സജിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)