Thodupuzha
അണ്ടര്‍ – 19 ക്രിക്കറ്റ് ടീം സെലക്ഷന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/Cricket.jpg?resize=780%2C470&ssl=1?v=1680626897)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 19 – വയസസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. 8ന് രാവിലെ 10ന് തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാമ് സെലക്ഷന് നടക്കുന്നത്. 1-9-2004 നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10ന് . ഫോണ്‍: 9846687863, 9074670264
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)