Thodupuzha
കുഞ്ഞാലിക്കുട്ടിക്ക് കിട്ടുന്നത് പാപത്തിന്റെ ശമ്പളം: ഐ.എന്‍.എല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-22.jpeg?resize=740%2C415&ssl=1?v=1628516605)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കുഞ്ഞാലിക്കുട്ടിക്ക് കിട്ടുന്നത് പാപത്തിന്റെ ശമ്പളമെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നവാസ് പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അയംഗം മുഹമ്മ് റിയാല്‍ അടിമാലി, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ജബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)