Thodupuzha
പ്രകാശനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/bb75fda9-7ccb-4e49-98de-82890fb47f91.jpg?resize=780%2C470&ssl=1?v=1683038141)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്‍ഡ് നടത്തുന്ന ഗ്രാന്‍ഡ് മിഡ്ക്കോണ് 2023 ന്റെ ലോഗോ പ്രകാശനം ചലച്ചിത്രതാരം ദിലീപ് നടത്തി. ഗ്രാന്‍ഡ് പ്രസിഡന്റ്് പ്രശാന്ത് കുട്ടപ്പാസ്, റീക്കോ എനര്‍ജി മാനേജിങ് ഡയറക്ടര്‍ ബേബി മാത്യു, പ്രോഗ്രാം ഡയറക്ടര്‍ ഗോകുല്‍ ജയചന്ദ്രന്, സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ പി.ഡി, ഡയറക്ടര്‍ മാനേജ്മെന്റ് അഖില്‍ സജീവ് എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)