Thodupuzha
തുണ്ടത്തില്‍ കുടുംബ സംഗമം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/download-60.jpg?resize=318%2C159&ssl=1?v=1683294420)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മഞ്ഞളാങ്കല്‍ (തുണ്ടത്തില്‍) കുടുംബ സംഗമം ഞായറാഴ്ച തൊടുപുഴ തുണ്ടത്തില്‍ ജോഷി ഫ്രാന്‍സീസിന്റെ ഭവനത്തില്‍ നടത്തും. രാവിലെ 11ന് പ്രസിഡന്റ് അബ്രാഹം തുണ്ടത്തിലിന്റെ അധ്യക്ഷതയില്‍ അഡ്വ. ഡീന്‍ എം.പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാത ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് കാര്യാമഠം അനുഗ്രഹ പ്രഭാഷണവും, തൊടുപുഴ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍ ആദരിക്കല്‍ ചടങ്ങും നിര്‍വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)