Thodupuzha
പഠനോപകാരണങ്ങള് വിതരണം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/images-1-4-1.jpeg?resize=304%2C166&ssl=1?v=1685767905)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റാവുത്തര്‍ ഫെഡറേഷന് ജില്ല കമ്മിറ്റി പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ തൊടുപുഴ ഡയറ്റ് ലാബ് എല്‍.പി സ്കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി വി.എസ് സെയ്ദ് മുഹമ്മദ് പഠനകിറ്റ് ഡയറ്റ് സ്കൂള്‍ പ്രിന്‍സിപ്പളിന് കൈമാറി.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ലോഹിദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ് ഉത്ഘാടനം ചെയ്തു.
ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മുഹമ്മദ് സക്കീര്‍ , ജില്ല വൈസ് പ്രസിഡന്റ് കെ.ഐ ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മൂസ, സ്കൂള്‍ അധ്യപകന് ജോര്‍ജ് വര്‍ഗീസ്, അധ്യപകരായ കുഞ്ഞു മോള് ലൂയിസ്, റെന്നി വി.ജെ, റജീന കെ. ജോസ്, ഷീബ സി.എസ്, സല്‍മാബി കെ.എം തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)