Thodupuzha
ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-23-at-23.35.49.jpeg?resize=780%2C470&ssl=1?v=1687590347)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ലയണ്‍സ് ക്ലബ് തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. വൈകിട്ട് 7.30 നു കാഡ്സ് വില്ലേജ് സ്ക്വയറില്‍ ചേരുന്ന യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ കെ.ബി ഷൈന്‍കുമാര്‍ സ്ഥാനാരോഹണം നിര്‍വ്വഹിക്കും.സര്‍വീസ് പ്രോജക്ടിന്റെ ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി എം.ദിനേശ് പിള്ള നിര്‍വ്വഹിക്കും.പ്രസിഡന്റ് ഷിജു തോമസ് അധ്യക്ഷത വഹിക്കും. സൈജന് സ്റ്റീഫന്‍ പ്രസിഡന്റ് ,എ.പി ബിജു സെക്രട്ടറി ,ബോബി ജോര്‍ജ് ട്രഷറര്‍ എന്നിവരാണ് സ്ഥാനം ഏല്‍ക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)