ObitThodupuzha
കാഞ്ഞിരമറ്റം ആലക്കാപറമ്പില്‍ എ. ബി രവീന്ദ്രനാഥ് (64) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-27-at-07.22.29.jpeg?resize=780%2C470&ssl=1?v=1687875784)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കാഞ്ഞിരമറ്റം ആലക്കാപറമ്പില്‍ എ. ബി രവീന്ദ്രനാഥ് (64, റിട്ട.കോമേഷ്യല്‍ ടാക്സ് ഓഫീസര്‍) നിര്യാതനായി.സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ : അംബിക കാട്ടാമ്പിള്ളില്‍ കുടുബാംഗം. മക്കള്‍: വിനായക് ആര് നാഥ്, വിസ്മയ ആര്.നാഥ്, മരുമക്കള്‍ : രഞ്ജി , ജയശങ്കര്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)