ChuttuvattomObit
വണ്ടമറ്റം പന്തയ്ക്കല്‍ വര്‍ഗീസ് വര്‍ക്കി (95) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-07-at-04.23.41.jpeg?resize=780%2C470&ssl=1?v=1688729039)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ടമറ്റം: പന്തയ്ക്കല്‍ വര്‍ഗീസ് വര്‍ക്കി (കുട്ടി-95) നിര്യാതനായി.സംസ്കാരം ശനിയാഴ്ച്ച 1ന് വണ്ടമറ്റം സെന്റ് ജോര്‍ജ്ജ് പളളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി,അരിക്കുഴ കുളങ്ങരത്തൊട്ടിയില്‍ കുടുംബാഗമാണ്.മക്കള്‍: ഗ്രേസി,സിസ്റ്റര്‍ മരിയ മാര്ട്ടിന്
എഫ്.സി.സി(തെലുങ്കാന), ടോമി, സിസ്റ്റര്‍ ഷാലറ്റ് എഫ്.സി.സി(മുരിക്കാശേരി),പോള്‍,പൗളി(യു.കെ)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)