ChuttuvattomThodupuzha
കിഴക്കുംപാടത്ത് പുകപുരയ്ക്ക് തീപിടിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-21-at-05.01.52.jpeg?resize=780%2C470&ssl=1?v=1689941359)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കിഴക്കുംപാടത്തെ പുകപുരയ്ക്ക് തീപിടിച്ചു. കിഴക്കുംപാടം സ്വദേശി കാവലാട്ട് ബിജോ മാത്യുവിന്റെ പുകപുരയ്ക്കാണ്് വെളളിയാഴ്ച്ച 2.30 ഓടെ തീപിടിച്ചത്. തൊടുപുഴ ഫയര്‍ ഫോഴ്സില്‍ നിന്നും രക്ഷാപ്രവര്‍ത്തകരെത്തിയാണ് തീ അണച്ചത്. ബിജോയ്ക്ക് ഏകദേശം 75000രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. തൊടുപുഴ ഫയര്‍ഫോഴ്സ് സീനിയര്‍ ഓഫീസര്‍ പി.പി അലക്സണ്ടറുടെ നേതൃത്വത്തില്‍ യു.ബി അജയകുമാര്‍,ശരത്ത്,സ്റ്റോജന്‍ ബേബി, മാത്യു ജോസഫ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)