ObitThodupuzha
തൊടുപുഴ തച്ചപറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീല (88) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-28-at-23.07.49.jpeg?resize=780%2C470&ssl=1?v=1690610884)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തച്ചപറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലീല (88) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച 4ന് വീട്ടുവളപ്പില്‍. പരേത പൂവ്വാശ്ശേരിയില് കുടുംബാഗമാണ്. മക്കള്‍: മീനാകുമാരി, പരേതനായ രവീന്ദ്രനാഥ്(ബാബു), മരുമക്കള്‍ :നാരായണ പിള്ള (ബാലന് പറപ്പള്ളില്‍, തൊടുപുഴ), രാജേശ്വരി (പടിക്കല്‍ വീട് പെരുമ്പാവൂര്‍)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)