ChuttuvattomThodupuzha
മണക്കാട് കൃഷിഭവനില്‍ തെങ്ങിന് തൈകള്‍ വിതരണം തുടങ്ങി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-03-at-01.11.46.jpeg?resize=624%2C350&ssl=1?v=1691050331)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോക്കനട്ട് കൗണ്‍സിലിന്റെ ഭാഗമായി ഗുണമേന്മയുള്ള തെങ്ങിന് തൈകള്‍ മണക്കാട് കൃഷിഭവനില്‍ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു .തൈകള്‍ വാങ്ങാനെത്തുന്ന കര്‍ഷകര്‍ കരമടച്ച രസീത് കൊണ്ടുവരേണ്ടതാണ്. തെങ്ങിന് തൈ ഒന്നിന് 50 രൂപ എന്ന തോതില്‍ 50% ഗുണഭോക്തൃ വിഹിതം കര്‍ഷകര്‍ കൃഷിഭവനില്‍ അടച്ച് തൈ വാങ്ങാവുന്നതാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)