ChuttuvattomThodupuzha
ഇടവെട്ടി പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശന മത്സരം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-03-at-01.47.19.jpeg?resize=780%2C470&ssl=1?v=1691052472)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടവെട്ടി: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ഇടവെട്ടി പഞ്ചായത്തില്‍ 76 ാം നമ്പര്‍ അങ്കണവാടിയില്‍ പോഷകാഹാര പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ അസീസ് ഇല്ലിക്കല്‍ ,എ.എല്‍.എം.സി മെമ്പര്‍മാരായ അബ്ബാസ് വടക്കേല്‍ ,ഹനീഫ പാറേക്കണ്ടം, സല്‍മി നിസാര്‍ , ഹലീമ മലയില്‍, ഫാത്തിമ ഷിബിലി, അങ്കണവാടി ടീച്ചര്‍ സോയ എബ്രഹാം, ഹെല്‍പ്പര്‍ ഗംഗ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാചക മത്സര വിജയികള്‍ക്ക് സമ്മാനം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)