Thodupuzha
കെ.പി.എം എസ് തൊടുപുഴ യൂണിയൻ ആൽബം പുറത്തിറക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/IMG_20210820_194935.jpg?resize=780%2C447&ssl=1?v=1629469265)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കെ.പി എം എസ് തൊടുപുഴ യൂണിയൻ കമ്മിറ്റി ഓണത്തോടനുബന്ധിച്ച്(ഓണപ്പാട്ട്) പുറത്തിറക്കി. നിർമ്മാണം കെ.പി എ o എസ് തൊടുപുഴ യൂണിയൻ , സംവിധാനം / ക്യാമറ അനൂപ് പൊന്നന്താനം, രചന സന്തോഷ് കൊച്ചിൻ, ആലാപനം സാബു വാരനാട് ഷൂട്ടിംഗ് ലൊക്കേഷനുകൾ ശാസ്താംപാറ, ഒളമറ്റം, യൂണിയനിലെ വിവിധശാഖാoഗങ്ങളാണ്ഇതിൽഅഭിനയിച്ചിരിക്കുന്നത്. https://youtu.be/kI2ytl8kf9E
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)