ChuttuvattomObitThodupuzha
അരിക്കുഴ മണ്ണത്താംഞ്ചേരിയില് പരേതനായ പി.വി ജയിംസിന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-08-at-9.58.22-PM.jpeg?resize=780%2C470&ssl=1?v=1691557129)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: അരിക്കുഴ മണ്ണത്താംഞ്ചേരിയില് പരേതനായ പി.വി ജയിംസിന്റെ ഭാര്യ തങ്കമണി (72)നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 3ന് പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത മുളന്തുരുത്തി കരപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: സ്മിത (തിരുവനന്തപുരം), സുനു എറണാകുളം, പരേതനായ വിനു. മരുമക്കള്‍: ജയചന്ദ്രന് തിരുവനന്തപുരം, ബിന്ധ്യ, സിമി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)