ChuttuvattomObitThodupuzha
പടി.കോടിക്കുളം മേളേകുന്നേല് പരേതനായ പരമേശ്വരന് പിളളയുടെ ഭാര്യ ഭാനുമതി അമ്മ (94) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-12-at-22.33.40.jpeg?resize=780%2C470&ssl=1?v=1691904854)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പടി.കോടിക്കുളം മേളേകുന്നേല് പരേതനായ പരമേശ്വരന് പിളളയുടെ ഭാര്യ ഭാനുമതി അമ്മ (94) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച 5ന് വീട്ടുവളപ്പില്‍. മക്കള്‍: രത്നകുമാരി (റിട്ട.ടീച്ചര്‍, കോഴിക്കോട്), ശ്യാമള വിജയന്(റിട്ട.എസ്എഐഎല്‍, ചെന്നൈ), മുരളി (ഗോപാലകൃഷ്ണന്) ഡല്‍ഹി, ജയ രാധാകൃഷ്ണന് (റിട്ട. തഹസില്‍ദാര്‍,കോട്ടയം),സുനില്‍പിളള (അല്‍ മൊയ്ത് ബഹറിന്‍). മരുമക്കള്‍: പരേതനായ കേശവന് നായര്‍(കോഴിക്കോട്), പി.വിജയന്(ചെന്നൈ), ശ്രീദേവി ഗോപാലകൃഷ്ണന്(ഡല്‍ഹി),രാധാകൃഷ്ണ പണിക്കര്‍(കോട്ടയം),ചിത്ര സുനില്‍ (ബഹറിന്‍).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)