ChuttuvattomObitThodupuzha
മുള്ളരിങ്ങാട് കിഴക്കേക്കര തങ്കച്ചന് ഏലിയാസ് (63) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-13-at-08.11.51.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുള്ളരിങ്ങാട്: കിഴക്കേക്കര തങ്കച്ചന് ഏലിയാസ് (63) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച
2 ന് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍. ഭാര്യ മോളി കാപ്പിയാര്കുടിയില് കുടുംബാഗം. മക്കള്‍ പ്രിന്‍സ്, ബെഞ്ചമിന്‍
മരുമകള്‍ ഫെബി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)