Thodupuzha
ജമാഅത്തെ ഇസ്ലാമി ജില്ല സമിതി തെരെഞ്ഞെടുപ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/eiLD2BU25573.jpg?resize=780%2C470&ssl=1?v=1629725626)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: 2021-23 വര്‍ഷത്തേക്കുള്ള ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ല പ്രസിഡന്റ് ആയി എം എം ഷാജഹാന് നദ്വി, സെക്രട്ടറി ഇ എം അബ്ദുല്‍കരീം, വൈസ് പ്രെസിഡന്റ് പി പി കാസിം മൗലവി,അസിസ്റ്റന്റ് സെക്രട്ടറി പി പി കുഞ്ഞുമുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്‍ അസീസ് അടിമാലി,അബ്ദുറഹീം കുമളി,പി പി അനസ് ,സുബൈര്‍ ഹമീദ്,ഷാജഹാന് ഇ, അഫ്സല് ഹുസ്സൈന്‍,ബഷീര്‍ കോമ്പയാര്‍, ഷമീര്‍ മുഹമ്മദ്,വി എ മീരാന്‍,ഉൃ. ഹസന്,കെ എം മൈതീന്‍,നൗഷാദ് വി എച്,അമല്‍ഷ അഷ്റഫ് ,സുബൈര്‍ കെ എസ് എന്നിവരെ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം അബ്ദുറഹ്മാന് പെരിങ്ങാടി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)