ChuttuvattomThodupuzha
തൊടുപുഴ വിജയ് ഫാൻസ് സംഘടന ‘നൻപൻസ്’ ഓണകിറ്റ് വിതരണം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-28-at-05.14.25.jpeg?resize=780%2C470&ssl=1?v=1693228565)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴ വിജയ് ഫാൻസ് സംഘടന പരിസര പ്രദേശങ്ങളിൽ ഓണകിറ്റ് വിതരണം നടത്തി. വിജയ് ഫാൻസ് ഡിസ്ട്രിക്ട് കമ്മിറ്റി അംഗം
. വിഷ്ണു ശശി, തൊടുപുഴ ഏരിയ കമ്മിറ്റി അംഗങ്ങളായ ജെയിംസ്, വിഷ്ണു പ്രസാദ്, വിഷ്ണു കോലാനി, സജിത, ബിമൽ, അർജുൻ, വിഷ്ണു വണ്ണപുറം ,പ്രിൻസ്, ജിബിൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)