ChuttuvattomObitThodupuzha
തൊടുപുഴ കണിയാപറമ്പിൽ കെഎം ജോസഫ് (80) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-30-at-20.57.31.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കണിയാപറമ്പിൽ കെഎം ജോസഫ്(കുഞ്ഞേപ്പ് -80) നിര്യാതനായി. സംസ്കാരം 3 30ന് ചുങ്കം സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ചിന്നമ്മ, ഞിഴൂർ കാലത്തിക്കോട്ടിൽ കുടുംബാഗം. മക്കൾ: റെജി ജോസഫ്, ബിജി ജോസഫ്, സജി ജോസഫ്. മരുമക്കൾ: മിനി (പ്ലാശനാൽ, കാഞ്ഞാർ, മുട്ടം)സീന (മണക്കുന്നേൽ, പിറവം )ജോസ് (ചെമ്മങ്ങാട്ട്, കൂടല്ലൂർ )
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)