ChuttuvattomMoolammattam
“ഗ്രാമ്യജീവനം 2023” ക്യാമ്പ് ഇന്ന് മുതൽ സെപ്റ്റംബർ 5 വരെ പുള്ളിക്കാനം ഇടുക്കുപാറയിൽ നടക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-12-at-19.26.53.jpeg?resize=780%2C470&ssl=1?v=1691893638)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: സെൻ്റ്. ജോസഫ് അക്കാഡമി ഹയർ എഡ്യുക്കേഷൻ ആൻ്റ് റിസേർച്ച് ഒന്നാം വർഷ എം എസ് ഡബ്ളിയൂ വിദ്യാർഥികളുടെ പഠനഭാഗമായി ഗ്രാമീണപഠനശിബിരം “ഗ്രാമ്യജീവനം 2023” ഇന്ന് മുതൽ സെപ്റ്റംബർ 5 വരെ പുള്ളിക്കാനം ഇടുക്കുപാറയിൽ നടക്കും. പ്രകൃതിയുമായും പ്രാദേശിക സമൂഹവുമായും ഇഴുകിച്ചേരുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)