ChuttuvattomObitThodupuzha
കദളിക്കാട് കൊച്ചുപുരക്കല്‍ പരേതനായ വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-01-at-23.14.26.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം: കദളിക്കാട് കൊച്ചുപുരക്കല്‍ പരേതനായ വര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ മറിയക്കുട്ടി ജോര്‍ജ് (88)നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച 3.30ന് കദളിക്കാട് വിമല മാതാ പള്ളിയില്‍. പരേത അരിക്കുഴ തടത്തില്‍ കുടുംബാഗം.
മക്കള്‍: ജോസ്, ഫാ. മാത്യു കൊച്ചു പുരക്കല്‍ (റെക്ടര്‍ , മൈനര്‍ സെമിനാരി കോതമംഗലം) സി. അനീറ്റ് (റിട്ട. ഹെഡ്മിസ്ട്രസ് വിമല മാത ഹൈ സ്കൂള്‍ കദളിക്കാട്), ജെസി (യു.കെ), പരേതനായ ജോര്‍ജ്. മരുമക്കള്‍: ലിസി ജോസ് നെല്ലിക്കുന്നേല്‍ വടകോട്, ഷാജന് മാത്യു തോട്ടത്തില്‍ ആരക്കുഴ (യു.കെ), മോളി ജോര്‍ജ് മുണ്ടിയാനിക്കല്‍ കുണിഞ്ഞി. ഫാ. മാത്യു കൊച്ചുപുരക്കല്‍ (വികാരി സെന്റ് ജോസഫ്സ് ചര്‍ച്ച് നേര്യമംഗലം) പൗത്രനാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)