ChuttuvattomThodupuzha
ശ്രീജ ഗിരീഷ് രചിച്ച ‘നൊമ്പരച്ചിന്തുകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഞായറാഴ്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-06-at-11.08.49.jpeg?resize=780%2C470&ssl=1?v=1694023764)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ശ്രീജ ഗിരീഷ് രചിച്ച ‘നൊമ്പരച്ചിന്തുകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഞായറാഴ്ച. തൊടുപുഴ ആദം സ്റ്റാറിലുള്ള ജേസി ഭവനില്‍ ഉച്ചയ്ക്ക് 2 ന്
നടത്തും. കെ.ആര്. സോമരാജന് അധ്യക്ഷത വഹിക്കും. കവയിത്രി സരൂ ധന്വന്തരി പ്രകാശനം നിര്‍വ്വഹിക്കും. അടിമാലി കാര്‍മ്മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി ജോസ് സി.എം.സി പുസ്തകം ഏറ്റുവാങ്ങും. കവി യു.എ. രാജേന്ദ്രന് പുസ്തക പരിചയം നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)