ChuttuvattomThodupuzha
ജില്ലാ സബ് ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 24 ന് തൊടുപുഴയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-18-at-22.25.01-1.jpeg?resize=780%2C470&ssl=1?v=1695101134)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഈ വര്‍ഷത്തെ ജില്ലാ സബ് ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 24 ന് രാവിലെ 9.30 മുതല്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി. സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. 1-4-2008 നു ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 1, 2 തീയതികളില്‍ കാസര്‍കോഡ് നടത്തുന്ന സംസ്ഥാന സബ് ജൂനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമുകളെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9388111882 എന്ന നമ്പരില്‍ ബന്ധപ്പെട്ട് 21നകം പേര് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ എത്തിച്ചേരേണ്ടതാണെന് ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന് സെക്രട്ടറി സന്ദീപ് സെന്‍ അറിയിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)