ChuttuvattomObitThodupuzha
തൊടുപുഴ ഇഞ്ചേരില്‍ ഡോ.ഇ.ജെ.മൈക്കിള്‍ (85) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-15-at-10.53.23.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇഞ്ചേരില്‍ ഡോ.ഇ.ജെ.മൈക്കിള്‍ (85) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച്ച 10.30ന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍.പരേതന് അല്‍ഫോന്‍സ ഡെന്റല്‍ ക്ലിനിക് ഉടമ.ഭാര്യ അന്നമ്മ, കാഞ്ഞിരപ്പിള്ളി കല്ലറയ്ക്കല്‍ കുടുംബാഗം.മക്കള്‍:ഡോ.ജോയിസ് മൈക്കിള്‍ (ഡോ.ജോയിസ് ഡെന്റല്‍ ക്ലിനിക്, രാജാക്കാട്),ജോസ്സി മൈക്കിള്‍ (ബിസിനസ്,കോട്ടയം),സാവിയോ മൈക്കിള്‍ (ബിസിനസ്സ്, ബാംഗ്ലൂര്‍).മരുമക്കള്‍: അനറ്റ് ജോയിസ്, കിഴക്കേകൂറ്റ്, (ആലക്കോട്),ഷാന്റി ജോസ്സി, കുന്നുംപുറം (കോട്ടയം),രൂപ സാവിയോ. കല്ലട (പൈങ്ങോട്ടൂര്‍).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)