ChuttuvattomObitThodupuzha
തെക്കുംഭാഗം നമ്പ്യാപറമ്പില്‍ യൂജിന്‍ തോമസ്(എവുജിന്‍-69) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-17-at-16.37.34.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തെക്കുംഭാഗം: നമ്പ്യാപറമ്പില്‍(വടക്കേക്കര) യൂജിന്‍ തോമസ്(എവുജിന്‍-69) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച 10ന് കല്ലാനിക്കല് സെന്റ്. ജോര്‍ജ്ജ് പള്ളിയില്‍. ഭാര്യ: തങ്കമ്മ യൂജിന്‍ പൊന്‍കുന്നം കടുവാതൂക്കില്‍ കുടുംബാഗം. മക്കള്‍: റ്റിജിന്‍, ജിറ്റി, ജിതിന്, ജാനറ്റ്. മരുമക്കള്‍: ജീവ(ആലക്കല്‍, കുണ്ടുതോട്), സന്ദീപ്(സാകേതം, പയ്യന്നൂര്‍), ഷെറിന്(താന്നിമൂട്ടില്‍, പത്തനംതിട്ട), റോബിന്(കാഞ്ഞിരത്തിങ്കല്‍, കുമളി). സഹോദരങ്ങള്‍: ത്രേസ്യാമ്മ, ആനി, പയസ്, ജോയിസ്, ജിമ്മി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)