ChuttuvattomObitThodupuzha
കുളപ്പുറം ചാലില്‍ പരേതനായ ഉലഹന്നന്‍ ഔസേപ്പിന്റെ ഭാര്യ മറിയം (88) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-18-at-17.36.07.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുളപ്പുറം: ചാലില്‍ പരേതനായ ഉലഹന്നന്‍ ഔസേപ്പിന്റെ ഭാര്യ മറിയം (88) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച്ച ഒന്നിന് കുളപ്പുറം കാല്‍വരിഗിരി പള്ളിയില്‍. പരേത കല്ലാനിക്കല് പുത്തന്‍പുരക്കല്‍ കുടുംബാഗം മക്കള്‍: മത്തായി, ത്രേസ്യാമ്മ, ലിസി, സേവ്യാര്‍, ഫ്രാന്‍സീസ്, പീയൂസ്, റീന, പരേതനായ വര്‍ഗീസ്. മരുമക്കള്‍: എമിലി പന്തപ്പിള്ളില്‍ കോഴിപ്പിള്ളി, ഷീജ കല്ലറയ്ക്കല്‍ പറവൂര്‍ , ജോയി പാതായില്‍ കോഴിപ്പിള്ളി, സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍ പെരുമ്പിള്ളിച്ചിറ, സജീന എടപ്പറമ്പില്‍ കോഴിപ്പിളളി, അല്‍ഫോന്‍സ പാലവട കുളമാവ്, ഷേര്‍ളി വെട്ടുകല്ലുങ്കല്‍ കല്ലാനിക്കല്, ഷിജു നടുപറമ്പില്‍ കുന്നം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)