MoolammattamObit
മൂലമറ്റം നടുപ്പറമ്പില്‍ പരേതനായ കുര്യന്റെ ഭാര്യ അന്ന (104) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-21-at-11.50.30.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: നടുപ്പറമ്പില്‍ പരേതനായ കുര്യന്റെ ഭാര്യ അന്ന (104) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30 മൂലമറ്റം ഫൊറോന പള്ളിയില്‍. മക്കള്‍: പരേതയായ മാമ്മി ജോസ്,പരേതനായ പാപ്പച്ചന്, പരേതയായ ചിന്നമ്മ, റോസമ്മ, കൊച്ചുമോന് എന്‍ പി പ്രദീപ് (മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍) മരുമക്കള്‍: തങ്കച്ചന് (വര്‍ഗ്ഗീസ് ), പാപ്പി (ദേവസ്യ), പൊന്നമ്മ, വര്ക്കിച്ചന്, സാവിത്രി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)