ChuttuvattomObitThodupuzha
കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.സി.കുര്യന്റെ ഭാര്യ മേരി (70) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-26-at-19.50.35.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കല്ലൂര്‍ക്കാട്: ഫാര്‍മേഴ്സ് ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.സി.കുര്യന്റെ ഭാര്യ മേരി കുര്യന് (70) നിര്യാതയായി.സംസ്കാരം ശനിയാഴ്ച 10.30ന് കല്ലൂര്‍ക്കാട് സെന്റ്.അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത ആയവന ഉപ്പുവീട്ടുങ്കല് കുടുംബാഗമാണ്. മക്കള്‍ : അനു ടോം സ്കറിയ (യു എസ് എ), അരുണ്‍ കുര്യന് (ബാംഗ്ലൂര്‍). മരുമക്കള്‍ : ടോം സ്കറിയ (യു എസ് എ) പ്ലാച്ചേരില്‍, അടിമാലി, ജിഞ്ചു അല്‍ഫോന്‍സ തോമസ് (ബാംഗ്ലൂര്‍) തച്ചാറുകുടിയില്‍, വാഴക്കുളം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)