ChuttuvattomThodupuzha
പൂച്ചപ്ര ഗവ. ഹൈസ്കൂളില്‍ താത്കാലിക അധ്യാപക നിയമനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-19-at-17.06.31.jpeg?resize=608%2C342&ssl=1?v=1687174613)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പൂച്ചപ്ര: ഗവ. ഹൈസ്കൂളില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 30ന്. തിങ്കളാഴ്ച
രാവിലെ 11 ന് ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ ഓഫീസില്‍ ഹാജരാകണം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)