ChuttuvattomObitThodupuzha
കല്ലൂർക്കാട് മണലിപ്പീടിക താന്നിയ്ക്കപാറയിൽ ടി എൻ ശശിധരൻ (71) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-03-at-13.16.05.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കല്ലൂർക്കാട് : മണലിപ്പീടിക താന്നിയ്ക്കപാറയിൽ ടി എൻ ശശിധരൻ (71) നിര്യാതനായി. സംസ്കാരം നടത്തി.പരേതൻ റിട്ട. കെഎസ്ഇബി റീജിയണൽ ഓഡിറ്റ് ഓഫീസർ. ഭാര്യ:വത്സല,തൃശൂർ മാങ്ങാട്ട് കുടുംബാഗമാണ്.മക്കൾ : വിഷ്ണു, വിഷ്ണുമായമരുമകൾ : ഗോപിക വാണിയേടത്തുമലയിൽ, മുട്ടം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)