ChuttuvattomIdukki
അസിസ്റ്റന്റ് സര്ജന് നിയമനം: ഇന്റര്‍വ്യൂ നവംബര്‍ 11ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/interview.png?resize=490%2C302&ssl=1?v=1699159956)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്ജന് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബര്‍ 11 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)