ChuttuvattomObitThodupuzha
പെരുമ്പിള്ളിച്ചിറ മഞ്ചപ്പിള്ളില്‍ എം എം ചാക്കോ (91) നിര്യാതനായി
പെരുമ്പിള്ളിച്ചിറ: മഞ്ചപ്പിള്ളില്‍ എം എം ചാക്കോ (91) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 11ന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി, വാഴക്കാല പനച്ചിക്കാട്ട് കുടുംബാഗം. മക്കള്‍ : മാത്യു, ജെയിംസ്, ജോസഫ്, മേരി, ജോര്‍ജ്ജ്, ലിസി. മരുമക്കള്‍ : റോസിലി, ആനീസ്, ബേബി, ബിജോയി