ChuttuvattomThodupuzha
യു.ഡി.എഫ് യോഗം നാളെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/211acb6f-100a-4d9f-9f45-968d3b6c8796.jpeg?resize=780%2C470&ssl=1?v=1698669269)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ഘടകകക്ഷികളുടെ ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്ത യോഗം നാളെ (തിങ്കളാഴ്ച) നടക്കും.
വൈകിട്ട് 4ന് മാതാ ഷോപ്പിംഗ് ഹാളില്‍ ചേരുമെന്ന് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.ഐ ബെന്നി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)