Obit
നെടിയശാല വാഴേപ്പറമ്പില്‍ വി.എ ജോസഫ്(80) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/c3c5603f-4630-462d-917e-2fdcd6d5f443.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
നെടിയശാല: പുറപ്പുഴ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വാഴേപ്പറമ്പില്‍ വി.എ ജോസഫ്(80) നിര്യാതനായി. പരേതന് സിഗ സ്റ്റഡീ സെന്റര്‍ പ്രിന്‍സിപ്പലായും ന്യൂമാന്‍ കോളേജ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ അധ്യാപകനായും തൊടുപുഴയില്‍ സ്വകാര്യ ബസ്സ് ഓപ്പറേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.സംസ്കാരം പിന്നീട് നെടിയശാല സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: തൊടുപുഴ ബ്ലോക്ക് പഞ്ചയത്ത് മുന്‍ പ്രസിഡന്റ് ഗ്രേസി ജോസഫ്. മക്കള്‍: ജോയല്‍ അഗസ്റ്റിന്, ജഹാന് റോസ് മേരി, പരേതയായ ജെന്നി എലിസബത്ത് ജോസഫ്. മരുമക്കള്‍: മേയ്മോള് എടയഴത്ത്, സെന്റോ പോള്‍ ചിറയ്ക്കല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)