ChuttuvattomThodupuzha
വണ്ടിപ്പെരിയാര്‍ കേസ് പുനരന്വേഷിക്കണം: ഹിന്ദു ഐക്യവേദി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/download-24.jpeg?resize=310%2C163&ssl=1?v=1702617497)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ കേസ് രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അട്ടിമറിച്ചാണ് പ്രതി രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ഹിന്ദു ഐക്യവേദി. ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടി തൂക്കിയ സംഭവത്തിലുണ്ടായ ഈ വീഴ്ച അതീവ ഗുരുതരമാണ്. കേസ് അന്വേഷണം സിബിഐയെ ഏല്പിക്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ കോടതിവഴി നടത്തുമെന്നും ജില്ലാ പ്രസിഡന്റ് ടി.കെ. രാജു ജില്ലാ ജന. സെക്രട്ടറി പി.ജി. ജയകൃഷ്ണന് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)