ChuttuvattomThodupuzha
എസ്എന്‍ഡിപി ശാഖ സംഗമം ‘ഉണര്‍വ് 2024’ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/kudayathoor1.1.2497422.jpg?resize=780%2C470&ssl=1?v=1702971192)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന് കുടയത്തൂര്‍ മേഖലയിലെ ശാഖകളുടെ നേതൃത്ത്വല് സംഗമം ‘ഉണര്‍വ് 2024’ നടത്തി. യൂണിയന് കണ്‍വീനര്‍ വി.ബി സുകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യൂണിയന് ചെയര്മാന് ബിജു മാധവന് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്കൂള്‍ കലോത്സവ വിജയി അക്ഷര ബൈജുവിനെ ചടങ്ങില്‍ ആദരിച്ചു. യൂണിയന് അഡ്മിനിസ്റ്റീവ് കമ്മറ്റിയംഗങ്ങളായ പി.ടി ഷിബു,കെ. കെ മനോജ് , എ.ബി സന്തോഷ്, യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ്സ്, കുടയത്തൂര്‍ ശാഖ സെക്രട്ടറി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)