Obit
കരിമണ്ണൂര്‍ പൂവത്തുങ്കല്‍ പി.ഡി ജോസ് (74) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/opd-1.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍ : പൂവത്തുങ്കല്‍ പി.ഡി ജോസ് (74) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.
ഭാര്യ: ലൂസി, കരിമണ്ണൂര്‍ പറയന്നിലം(മാളികയില്‍)കുടുംബാഗം. മക്കള്‍: തനൂജ (എഞ്ചിനീയറിംഗ് കോളേജ്, മുട്ടം),
അനുജ (ജര്‍മനി) മരുമക്കള്‍ : വിവേക് മൂലാച്ചേരില്‍,ആലുവ, സല്ബിന് പാമ്പാറ, പന്നിമറ്റം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)