Kerala
സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/New-Project-40.jpg?resize=780%2C450&ssl=1?v=1705046140)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം:റേഷന്‍ വിതരണം പോലെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു.
സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനാണ് ആധാര്‍ ഒതന്റിഫിക്കേഷന് നടപ്പിലാക്കുന്നത്.
ആധാര്‍ ഉള്‍പ്പെടെയുള്ള ആര്‍സിഎംഎസ് ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാന്‍ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)