Obit
കല്ലാനിക്കല് വിതയത്തില്‍ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി
കല്ലാനിക്കല്: വിതയത്തില്‍ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച 3ന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത തൊടുപുഴ മാവടിയില്‍ കുടുംബാഗം.
മക്കള്‍: എല്‍സമ്മ, ബാബു, സിസിലി, ജോയി. മരുമക്കള്‍: ലൂക്കോസ് നമ്പ്യയാം വീട്ടില്‍(അച്ചന് കവല), മോളി മൂലക്കുന്നേല്‍,
എല്‍സി മുളക്കല്‍, ബേബി തെക്കും തടത്തില്‍(പെരുമ്പിള്ളിച്ചിറ).