Obit
വാഴക്കുളം ആനിക്കാട് വണ്ടനാക്കര വി.വി ലൂയിസ് (91) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/31208d9f-7478-4a7d-b7c3-219fd429e8f3.jpg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : ആനിക്കാട് വണ്ടനാക്കര വി.വി ലൂയിസ് (91) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച 3.30 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ റോസമ്മ തെങ്ങനാല്‍ കുടുംബാഗം. മക്കള്‍:മേരി,സി. സാല്‍വിയ (മിഷനറീസ് ഓഫ് ചാരിറ്റി, മംഗോളിയ),മാത്യു, വത്സമ്മ,മിനി,ഡാര്‍ളി,പരേതരായ ജോര്‍ജ്,കൊച്ചുറാണി.
മരുമക്കള്‍: ലീലാമ്മ ജോര്‍ജ് കുന്നപ്പിള്ളില്‍ പുന്നമറ്റം,എല്‍സമ്മ മാത്യു കാളാംപറമ്പില്‍ കോഴിക്കോട്,മാത്യു പുല്പറമ്പില് അരീക്കോട്,പയസ് പുല്‍പ്രയില്‍ പോത്താനിക്കാട്,ജിജു വടക്കുംപറമ്പില്‍ പെരുമ്പിള്ളിച്ചിറ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)