Obit
പോത്താനിക്കാട് തെന്നത്തൂര്‍ പുന്നയ്ക്കപ്പടവില്‍ ജോസഫ് വര്‍ക്കി (പാപ്പച്ചന്- 100) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2024-01-29-at-10.35.22-AM-1.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പോത്താനിക്കാട് :തെന്നത്തൂര്‍ പുന്നയ്ക്കപ്പടവില്‍ ജോസഫ് വര്‍ക്കി (പാപ്പച്ചന്- 100) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച 3ന് തെന്നത്തുര് ഫാത്തിമാ മാത പള്ളിയില്‍.
ഭാര്യ: പരേതയായ ഏലിക്കുട്ടി അഞ്ചിരി മിറ്റത്താനിക്കല്‍ കുടുംബാഗം.
മക്കള്‍: ജോസ്, ജോര്‍ജ്, മേഴ്സി, തോമസ്, ലാലി, സാലി .മരുമക്കള്‍: ലൂസി ആടുകുഴിയില്‍ പൈങ്ങോട്ടൂര്‍, തങ്കച്ചന് പൈനേല്‍ തൊമ്മന്‍കുത്ത്, എല്‍സി വെളിയത്ത് കാളിയാര്‍, ജോസ് കുളങ്ങാട്ടില്‍ പൈങ്ങോട്ടുര്‍,ടോം വെട്ടുകാട്ടില്‍ മടക്കത്താനം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)