Obit
വാഴക്കുളം മടക്കത്താനം പുല്‍പ്പറമ്പില്‍ (ഇടത്തട്ടേല്‍) റോബിന് (51) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-01-at-11.20.55-AM-1.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : മടക്കത്താനം പുല്‍പ്പറമ്പില്‍ (ഇടത്തട്ടേല്‍) റോബിന് (51) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30ന് കദളിക്കാട് വിമല മാതാ പള്ളിയില്‍.
ഭാര്യ : സന്ധ്യ മേമടങ്ങ് മുത്യാരുകുന്നേല് കുടുംബാഗം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)