Thodupuzha
അമ്മക്കിളികൂട് തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/ei1T5BX88080.jpg?resize=780%2C470&ssl=1?v=1631588140)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : തെരുവോരങ്ങളിലും വീടുകളിലും സംരക്ഷിക്കാൻ ആരും ഇല്ലാത്ത അമ്മമാർക്ക് വേണ്ടി ഒരു സ്നേഹത്തിന്റെ തണമായി അമ്മക്കിളിക്കൂട് പ്രവർത്തനമാരംഭിച്ചു.
താമസം ഭക്ഷണം മരുന്ന് തികച്ചും സൗജന്യവും . ഒരു വീടിന്റെ അന്തരീക്ഷത്തിലുമാണ് താമസം ഒരുക്കീട്ടുള്ളത്.
നിങ്ങളുടെ അറിവിൽ ആരെങ്കിലും ഉണ്ടങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കാം
വാട്ട്സാപ്പ് : 9487390770
മൊബൈൽ : 8903890770
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)