Obit
മൂലമറ്റം കളരിക്കല്‍ ഗോപാലന് (100) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-07-at-7.43.46-AM-1.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : കളരിക്കല്‍ ഗോപാലന് (100) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 10ന് തൊടുപുഴ ശാന്തിതീരത്തില്‍. ഭാര്യ : ജാനകി (പരേത)
മക്കള്‍ : കൃഷ്ണന്‍കുട്ടി, സരസമ്മ. തങ്കമ്മ, പൊന്നമ്മ, രാജന് (പരേത), രതീഷ്, ബിജു, അജേഷ്.
മരുമക്കള്‍ : വത്സമ്മ, കുമാരി, പത്മിനി, റീന, രജനി, ഗോപി, ഗോപി (പരേത), ദേവസ്യ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)