Obit
യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/download-9.jpg?resize=259%2C195&ssl=1?v=1708101258)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തട്ടക്കുഴ : യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തട്ടക്കുഴ രണ്ടുപാലം മാമൂട്ടില്‍ ബിന്‍സി ബേബി (29) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി യുവതി ആത്മഹത്യ ചെയ്തതായാണ് ബന്ധു കരിമണ്ണൂര്‍ പോലീസില്‍ അറിയിച്ചത്. യുവതി കാനഡയില്‍ ജോലി നോക്കുകയായിരുന്നു. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു മാസം മുന്‍പാണ് നാട്ടിലെത്തിയത്. കരിമണ്ണൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)