Obit
വെങ്ങല്ലൂര്‍ നൈനുംകുന്നേല് മുഹമ്മദ് കബീര്‍ (58) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-29-at-7.11.55-PM.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : വെങ്ങല്ലൂര്‍ നൈനുംകുന്നേല് മുഹമ്മദ് കബീര്‍ (58) നിര്യാതനായി. കബറടക്കം നടത്തി. പരേതന് വെങ്ങല്ലൂര്‍ മുഹിയുദ്ധീന് ജുമാമസ്ജിദ് അസിസ്റ്റന്റ് ഇമാം ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ : ഐഷ മുഹമ്മദ്. മക്കള്‍ : മുഹമ്മദ് റിയാസ്, അഹമ്മദ് നിയാസ് , ആബിദ ബീവി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)