Obit
മുളപ്പുറം കല്ല്യാടിയ്ക്കല് (ചന്ദ്രന് കുന്നേല്‍) കെ.ജെ. ജോസഫ് (89) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-16-at-1.13.28-PM.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുളപ്പുറം : കല്ല്യാടിയ്ക്കല് (ചന്ദ്രന് കുന്നേല്‍) കെ.ജെ. ജോസഫ് (89) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 3.30ന് മുളപ്പുറം സെന്റ് ജ്യൂഡ് പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി ജോസഫ് നെയ്യശ്ശേരി ആയത്തുപാടം കുടുംബാഗം. മക്കള്‍: ജോസ് ജോസഫ് (റിട്ട. എ.എം.സി, അധ്യാപകന്), റോസമ്മ ജോസഫ്, സണ്ണി ജോസഫ് (ഐബിഇഎസ്, ആകാശവാണി, തിരുവനന്തപുരം), പരേതനായ ടോമി ജോസഫ് (സിപിഡബ്ല്യു, മുംബൈ), ഷാജു ജോസഫ്. മരുമക്കള്‍: മോളി ജോസ് (റിട്ട. അധ്യാപിക, ഒല്ലൂര്‍ കുന്നംപ്ലാക്കല്), പരേതനായ കെ.എം. തോമസ് കമ്പകത്തിങ്കല്‍ ചീനിക്കുഴി, സീനാ മേരി പി. (മാനേജര്‍, എസ്ബിഐ, സീന കോട്ടേജ്, കൊല്ലം).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)