Obit
കടവൂര്‍ കുഴിവേലില്‍ (കല്ലറക്കല്‍ ) കെ. ജെ. ജോണ്‍ (82) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-18-at-3.18.33-PM.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കടവൂര്‍ : കുഴിവേലില്‍ (കല്ലറക്കല്‍ ) കെ. ജെ. ജോണ്‍ (82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 11ന് ചാത്തമറ്റം സിയോന്‍ സെമിത്തേരിയില്‍. പരേതന് സിയോന്‍ ഫെല്ലോഷിപ് ചര്‍ച്ച് പാസ്റ്ററും റിട്ട. താലൂക്ക് സര്വ്വേയറുമായിരുന്നു. ഭാര്യ: കടവൂര്‍ ആര്യപ്പിള്ളില്‍ കുടുംബാഗം എല്‍സമ്മ. മക്കള്‍ :ടെല്മിസ് (ന്യൂ യോര്‍ക്ക്), ഗ്ലാഡിസ് (കാനഡ), നാഗിള്സ് (ബാംഗ്ളൂര്‍), മഞ്ജു (ഭരണങ്ങാനം), ചിഞ്ചു (കാനഡ ), മരുമക്കള്‍ : ചാര്‍ലി തോമസ്, ജെറി ഉമ്മന്‍, സന്തോഷ് ഈശോ, ദീപു ജോയി, അഭിലാഷ് സൈമണ്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)